Author: Karan Patel

ചേതേശ്വർ പൂജാര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ മൂന്നാം നമ്പർ താരവും ഗ്രൗണ്ടിലെ ക്ഷമയുടെ പ്രതീകവുമാണ് പുജാര. ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിൽ, തീരുമാനത്തിന് പിന്നിലെ യഥാർത്ഥ…